ചികിത്സാ സഹായം കൈമാറി
മയ്യില്‍: മയ്യില്‍ ഗവ. ഹൈസ്‌കൂളിലെ 1980-81 ബാച്ച് എസ്.എസ്.എല്‍.സി. പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ ഓര്‍മചെപ്പ് എസ്എംഎ ബാധിതനായ രണ്ടര വയസ്സകുകാരന്‍ ലിക്ഷിത്ത് ചികിത്സാ സഹായം കൈമാറി. ചികിത്സാ കമ്മിറ്റി കണ്‍വീനര്‍ രവി മാണിക്കോത്ത്, പി.വി. സന്തോഷ് എന്നിവര്‍ക്ക് കൂട്ടായ്മ കണ്‍വീനര്‍ കാരക്കണ്ടി ശ്രീധരന്‍, സി.വി.ലളിത, കെ.ബാലകൃഷ്ണന്‍ കുറ്റിയാട്ടൂര്‍, പി.കെ. പ്രഭാകരന്‍ എന്നിവര്‍ ചേര്‍ന്നാണ് തുക കൈമാറിയത്.
Post a Comment