കുറ്റ്യാട്ടൂർ: എൽ പി സ്കൂൾ പിടിഎ അധ്യാപകർചേർന്നു സമാഹരിച്ച തുക ചികിത്സാസഹായ കമ്മിറ്റിക്ക് സ്കൂൾ അസംബ്ലിയിൽ വെച്ച് കൈമാറി.
ചടങ്ങിൽ PTAപ്രസിഡൻറ് രാജേഷ് എംപി, പ്രഥമ അധ്യാപകൻ വിനോദ് കുമാർ, PTA വൈസ് പ്രസിഡൻറ് ഷിജുപത്താംമൈൽ, അധ്യാപകർ, സ്കൂൾ ലീഡർ ധ്യാൻദേവ് എന്നിവർ ചികിത്സാസഹായ കമ്മിറ്റി ഭാരവാഹികളായ സന്തോഷ്.പി വി, ഷിബു, നിജിൻ, വിജിത് എന്നിവർക്ക് കൈമാറി.


Post a Comment