Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

  പുസ്തക സംവാദം 27-ന്
മയ്യില്‍: കെ.കെ.കുഞ്ഞനന്തന്‍ നമ്പ്യാര്‍ സ്മാരക പബ്ലിക് ലൈബ്രറി ആന്‍ സിആര്‍സി വായനശാല കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം ലഭിച്ച കഥാ സമാഹാരമായ ' മീശക്കള്ളന്‍' പുസ്തക സംവാദം  27-ന് നടത്തും. വായനശാല ഹാളില്‍ വൈകീട്ട് അഞ്ചിനാണ് പരിപാടി.  ഗ്രന്ഥകര്‍ത്താവ് ഡോ. ശ്യാംകൃഷ്ണന്‍ പങ്കെടുക്കും. വി.പി.ബാബുരാജ് അവതരണം നടത്തും.

0/Post a Comment/Comments