15 വാര്‍ഡുകള്‍ നേടി എല്‍ഡിഎഫ് ഭരണത്തിലേക്ക്
ആകെ വാര്‍ഡുകള്‍ 18
എല്‍ഡിഎഫ്- 15
യുഡിഎഫ്-2
സ്വതന്ത്രന്‍-1.
1. പഴശ്ശി - ഇ.കെ. ഷീബ - 36 (സി പി എം )
2. പാവന്നൂർ മെട്ട പി.വി.കോമള - 103 (സിപിഎം)
3. കൊയ്യോട്ടുമൂല - കെ.അച്യൂതന്‍ - 116 (സിപിഎം)
4. പാവന്നൂര്‍ - കെ.പി.നാരായണന്‍ - 154 (സിപിഎം)
5. നിടുകുളം-വി.സി.ജയപ്രകാശന്‍ - 12 (സിപിഎം)
6. കുറ്റിയാട്ടൂര്‍ - സി.കെ.പ്രദീപന്‍ - 349 (സിപിഎം)
7. വടുവന്‍കുളം - വി.ലതിക- 433 (സിപിഎം)
8. കുറുവോട്ടുമൂല - സി.നിജിലേഷ് പറമ്പന്‍ - 281 (സിപിഎം)
9. കോമക്കരി - എം. ഇന്ദിര - 39 (സിപിഎം)
10. വേശാല - എം.പി.രേവതി - 205 (സിപിഎം)
11. കട്ടോളി - എം.പി.ശൈലജ - 424 (സിപിഎം)
12. തണ്ടപ്പുറം - കെ.വി.ജുവൈരിയ - 839 (ലീഗ്)
13. ചെമ്മാടം - കെ.ജനാര്‍ദ്ധനന്‍ - 278 (സിപിഎം)
14. ചെക്കിക്കുളം - ടി.രാജന - 330 (സിപിഎം)
15. ചെറുവത്തല - പി.കെ.ബുഷ്‌റ - 195 (സ്വത)
16. മാണിയൂര്‍ സെന്‍ട്രല്‍-എം.വി.സുശീല - 65 (സിപിഎം)
17. ചട്ടുകപ്പാറ - എം.പി.പങ്കജാക്ഷന്‍ - 407 (സിപിഎം)
18. പൊറോളം - യൂസഫ് പാലക്കല്‍ - 179 (കോണ്‍)

Post a Comment