Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ഇരട്ടകുട്ടികളുടെ അമ്മയെ ജീതത്തിലെത്തിക്കാന്‍ നാടൊന്നാകെ കൈകോര്‍ക്കുന്നു

ഇരട്ടകുട്ടികളുടെ അമ്മയെ ജീതത്തിലെത്തിക്കാന്‍ നാടൊന്നാകെ കൈകോര്‍ക്കുന്നു

പടം. 8hari18 അമ്പിളി
കൊളച്ചേരി:  പ്രസവത്തെ തുടര്‍ന്നുണ്ടായ  അമ്തി രക്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന്  ഇരു വൃക്കകളും തകരാറിലായ യുവതി  സുമനസ്സുകളുടെ കാരുണ്യം തേടുന്നു. കൊളച്ചേരി പാട്ടയം എല്‍.പി. സ്‌കൂളിനു സമീപത്തെ  കെ. അമ്പിളിയാണ് ഇരച്ച കുഞ്ഞുങ്ങളെ പ്രസവത്തെ തുടര്‍ന്നു അതീവ ഗുരതരാവസ്ഥയിലായത്. പരേതനായ കുറിയ പ്രകാശന്റെയും  എം.അനികതയുടെയും മകളാണ്.   പക്ഷാഘാതവും ഹൃദയാഘാതവും തുടര്‍ന്നുണ്ടാവുകയും ചെയ്തു.  കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടാന്‍ പോലുമാവാതെ  അഴ്ചയില്‍ മ്ൂന്നു തവണ ഡയാലിസിസിനും ഇപ്പോള്‍ വിധേയയായിരിക്കയാണ്.  അടയിന്തരിമായ വൃക്ക മാറ്റിവെക്കലാണ് ഡോക്ടര്‍മാര് നിര്‍ദ്ധേശിക്കുന്നത്.  ഇതിനകം ലക്ഷക്കണക്കിന് രൂപ ചിലവാക്കി ചികിത്സ നടത്തിയെങ്കിലും ഇനിയും ലക്ഷങ്ങള്ി# ചിലവു വരുന്ന ചിരകിത്സ ഈ ഇരുപത്തിയഞ്ചുകാരിക്കാവശ്മായി വന്നിരിക്കയാണ്.  പഞ്ചായത്ത് പ്രസിഡന്റ് കെ.പി.അബ്ദുള്‍ മജീദ് ചെയര്‍മാനും് പി.പി. രാഗേഷ് കണ്‍വീനറും പി. ബാലന്‍ കമ്പില്‍ ഖജാന്‍ജിയുമായ ചികിത്സ കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തനം നടത്തുന്നുണ്ട്.  പണം സമാഹരിക്കുന്നതിനായി എസ്.ബി.ഐ. കരിങ്കല്‍ക്കുഴി ശാഖയില്‍ അക്കൈണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 00000044592729348 IFSC കോഡ് SBIN0070981

0/Post a Comment/Comments