പടം. 14hari50 രാജസ്ഥാന്‍ എസ്‌ജെ.ടി. സര്‍വകലാശാലയില്‍ നിന്ന് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സില്‍ ഡോക്ട്രേറ്റ് നേടിയ എം.വി. അമ്പിളി. പഴയങ്ങാടിയിലെ ക്രസന്റ് കോളജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സിലെ പ്രൊഫസറാണ്. മയ്യില്‍ ചെക്ക്യാട്ടുകാവിലെ അമ്പിളി ഭവനില്‍ പരേതനായ ഇ.ചന്ദ്രന്റെയും എം.വി. രജനിയുടെയും മകളാണ്. കണ്ണൂര്‍ ഡി.എസ്.സി ഉദ്യോഗസ്ഥന്‍ എസ്. അഭിഷേകിന്റെ ഭാര്യയാണ്യ
Post a Comment