പടം.9hari50 അമേരിക്കയിലെ പിറ്റസ്ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ പി.എച്.ഡി. ബിരുദം നേടിയ കൊളച്ചേരിപ്പറമ്പിലെ കെ.സി. അജേഷ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് സാങ്കേതിരക വിദ്യകള്‍ ആധുനിക ഉപകരണങ്ങളില്‍ സ്വകാര്യതയോടെ എങ്ങിനെ സംയോജിപ്പിക്കാം എന്ന വിഷയത്തിലാണ് ഗവേഷണം നടത്തിയിരുന്നത്. കമ്പില്‍ മാപ്പിള ഹയര്‍ സെക്കന്ററി സ്‌കൂളിലെ റിട്ട പ്രഥണാധ്യാപകന്‍ എംവി.നാരായണന്റെയും റിട്ട.എ.ഇ.ഒ. കെ.സി. ഗൗരിയുടെയും മകനാണ്. ഭാര്യ സിമി സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ്.
Post a Comment