ജെ പി വായനശാല & ഗ്രന്ഥാലയത്തിന് പുസ്തകങ്ങൾ സംഭാവന ചെയ്തു
ജിഷ്ണു കണ്ണൂർ-0
കേരള സർക്കാർ ഭാരത് ഭവൻ പുരസ്കാര ജേതാവ് ശ്രീധരൻ സംഘമിത്രയിൽ നിന്ന് ജെ പി വായനശാല & ഗ്രന്ഥാലയത്തിന് വേണ്ടി ദയ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡൻ്റ് മുഹമ്മദ് പാട്ടയം പുസ്തകം ഏറ്റു വാങ്ങുന്നു. കെ.എം പി മൂസാൻ സമീപം.
Post a Comment