![]() |
നാറാത്ത് പഞ്ചായത്ത് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധം നടത്തുന്നതിനെതിരെ കണ്ണാടിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച നില്‍പ്പ് സമരം പ്രസിഡന്റ് മോഹനാംഗന്‍ ഉദ്ഘാടനം ചെയ്യുന്നു. |
മയ്യില്‍: അഞ്ച് മാസത്തിലേറെയായി തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധിച്ചതിനെതിരെയും അടിസ്ഥാന വികസനമൊരുക്കാത്തതിലും നില്‍പ്പ് സമരം നടത്തി കോണ്‍ഗ്രസ്. നാറാത്ത് പഞ്ചായത്തിലെ തൊഴിലാളികള്‍ക്കാണ് തൊഴില്‍ നിഷേദം നടത്തുന്നതെന്നാണ് ആരോപണം. ലക്ഷങ്ങള്‍ ചിലവഴിച്ച് പഞ്ചായത്ത് സംഘടിപ്പിക്കുന്ന ഗ്രാമോത്സവം വിളംബര ഘോഷയാത്രക്കിടെയാണ് കോണ്‍ഗ്രസ് സമരം നടത്തിയത്. മണ്ഡലം പ്രസിഡന്റ് കെ.മോഹനാംഗന്‍ ഉദ്ഘാടനം ചെയ്തു.
Post a Comment