വാർഡിലെ മികച്ച സേവനം; കുറ്റ്യാട്ടൂരിലെ കുടുംബശ്രീ അംഗങ്ങൾ സ്നേഹോപഹാരം നൽകി
❤❤❤❤-0
കുറ്റ്യാട്ടൂർ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ശ്രീ യൂസഫ് പാലക്കലിന് മികച്ച സേവന സന്നദ്ധ പ്രവർത്തനങ്ങൾക്കുള്ള സ്നേഹോപഹാരം തേജസ് കുടുംബശ്രീ അംഗങ്ങൾ മെമ്പർക്ക് കൈമാറി.
പഴശ്ശി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ കുടുംബശ്രീ അംഗങ്ങളും വാർഡ് അംഗങ്ങളും പങ്കെടുത്തു.
Post a Comment