കുടുംബ സംഗമം നാളെ
മയ്യില്‍: കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ മയ്യില്‍ യൂണിറ്റ് സാംസ്‌കാരിക വേദി, സാന്ത്വന വേദി എന്നിവ ചേര്‍ന്ന് സംഘടിപ്പിക്കുന്ന കുടംബ സംഗമം അഞ്ചിന് നടത്തും. രാവിലെ പത്തിന് മയ്യില്‍ പെന്‍ഷന്‍ ഭവനിലാണ് പരിപാടി. ചടങ്ങില്‍ കേരള ഫോക് ലോര്‍ അക്കാദമി അക്ഷര ശ്ലോക അവാര്‍ഡ് നേടിയ ഒ.എം. മധുവിനെ ആദരിക്കും.
Post a Comment