പുത്തരി അടിയന്തിരം 27-ന്
കൊളച്ചേരി: പാമ്പുരുത്തി കൂറുമ്പക്കാവ് പുതിയ ഭഗവതി ക്ഷേത്രം പുത്തിര അടിയന്തിരം 27-ന് നടത്തും. രാവിലെ എട്ടിന് പാലും അരിയും കയറ്റല്‍. തുടര്‍ന്ന് പുതിയ ഭഗവതി, ദണ്ഡന്‍, ഖണ്ഠകര്‍ണന്‍ ദൈവങ്ങള്‍ക്ക് നിവേദ്യ സമര്‍പ്പണം. തുടര്‍ന്ന് കൂറുമ്പ, പുതിയ ഭഗവതി, വിഷ്ണുമൂര്‍ത്തി തെയ്യങ്ങളുടെ നര്‍ത്തനവും കൂടിയാട്ടവും. ഉച്ചക്ക് പുത്തരി സദ്യ.
Post a Comment