Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ജവഹര്‍ ബാലമഞ്ച് കൊളച്ചേരി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ചാച്ചാജി ചിത്രരചനാ മത്സരം

ജവഹര്‍ ബാലമഞ്ച് കൊളച്ചേരി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ചാച്ചാജി ചിത്രരചനാ മത്സരം



 ജവഹര്‍ ബാലമഞ്ച്  കൊളച്ചേരി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ചാച്ചാജി ചിത്രരചനാ മത്സരം  ദാമോധരന്‍ കൊയിലേരിയന്‍ ഉദ്ഘാടനം ചെയ്യുന്നു.
മയ്യില്‍: ജവഹര്‍ ബാലമഞ്ച് കൊളച്ചേരി ബ്ലോക്ക് ചാച്ചാജി ചിത്രരചന മത്സരം സംഘടിപ്പിച്ചു.  ദളിത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ദാമോധരന്‍ കൊയിലേരിയന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ചെയര്‍പേഴ്‌സണ്‍ രാജേഷ് ചൂളിയാട് അധ്യക്ഷത വഹിച്ചു.  ബ്ലോക്ക് കോര്‍ഡിനേറ്റര്‍ സുനീതി അബൂബക്കര്‍, ജില്ലാ കോര്‍ഡിനേറ്റര്‍ എന്‍.കെ.മുസ്തഫ, പി.വേലായുധന്‍, എം.വി.നിജില്‍ എന്നിവര്‍ സംസാരിച്ചു. വിജയികള്‍ക്ക് യൂത്ത് കോണ്‍ഗ്രസ് ചേലേരി മണ്ഡലം പ്രസിഡന്റ് പ്രവീണ്‍ ചേലേരി ഉപഹാരങ്ങള്‍ നല്‍കി.

0/Post a Comment/Comments