Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര മയ്യിലിൽ ജാനശ്രീ രതീഷ് ഉദ്ഘാടനം ചെയ്യും

ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര മയ്യിലിൽ ജാനശ്രീ രതീഷ് ഉദ്ഘാടനം ചെയ്യും

മയ്യിൽ : ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ സെപ്തം: 14ന് ഞായറാഴ്ച നടക്കുന്ന മഹാശോഭായാത്ര പവർ ലിഫ്റ്റിംഗ് പഞ്ചഗുസ്തി താരം കുമാരി 'ജാനശ്രീ രതീഷ്' ഉദ്ഘാടനം ചെയ്യും. 
യുവ പ്രഭാഷകൻ സിദ്ധാർത്ഥ് കുറ്റ്യാട്ടൂർ പ്രഭാഷണം നടത്തും. വൈകു: 3 മണിക്ക് എട്ടാംമൈൽ ശ്രീ സിദ്ധിവിനായക ക്ഷേത്രത്തിൽ നിന്നും കൃഷ്ണ വേഷങ്ങൾ, നിശ്ചല ദൃശ്യങ്ങൾ, ഗോപികാ നൃത്തം, വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആരംഭിക്കുന്ന ശോഭായാത്ര മയ്യിൽ പട്ടണം വഴി ചെക്യാട്ട്കാവ് ശ്രീധർമ്മശാസ്താ - വിഷ്ണു ക്ഷേത്രത്തിൽ സമാപിക്കും.

0/Post a Comment/Comments