Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ വേളത്തെ തിടിൽ ഭാസ്കരൻ നിര്യാതനായി

മയ്യിൽ വേളത്തെ തിടിൽ ഭാസ്കരൻ നിര്യാതനായി

മയ്യിൽ : മയ്യിൽ വേളത്തെ തിടിൽ ഭാസ്കരൻ (72) നിര്യാതനായി. 
ഭാര്യ ചന്ദ്രമതി
മക്കൾ : നിഷ, നിജേഷ് (ഗൾഫ്), നിജില 
മരുമക്കൾ : രമേശൻ (അരിമ്പ്ര), ജിഷ്ണ (കട്ടോളി) , ഷിജോ (വെള്ളരിക്കുണ്ട്)
 സഹോദരങ്ങൾ : ജാനകി, ദാക്ഷയണി, രാഘവൻ, പരേതരായ കുഞ്ഞിരാമൻ, നാരയണൻ, കാർത്ത്യായനി, പാറു. 
സംസ്‌കാരം നാളെ (11.08.2025 വ്യാഴം) രാവിലെ 10.30 ന് കണ്ടക്കൈ പറമ്പ് ശാന്തിവനം.

0/Post a Comment/Comments