Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL അരിയേരി ശാരദ നിര്യതയായി

അരിയേരി ശാരദ നിര്യതയായി

മുല്ലക്കൊടി : മുല്ലക്കൊടി തീരദേശ പാർക്കിന് സമീപം താമസിക്കുന്ന അരിയേരി ശാരദ (84) നിര്യതയായി.
ഭർത്താവ് പരേതനായ നാരായണൻ (നണിയൂർ നമ്പ്രം)
മക്കൾ - ബാബു (CPIM മുല്ലക്കൊടി പടിഞ്ഞാറ് ബ്രാഞ്ച് അംഗം, ചെത്ത് തൊഴിലാളി ശ്രീകണ്ടാപുരം കോട്ടൂർ ഷാപ്പ്), ബിന്ദു.
മരുമക്കൾ - സജിനി, പരേതനായ രവീന്ദ്രൻ കോൾതുരുത്തി
സഹോദരങ്ങൾ - എ.ശ്രീധരൻ (CPIM അരിമ്പ്ര ബ്രാഞ്ച് അംഗം) ശാന്ത കണ്ണാടിപ്പറമ്പ്, എ.ചന്ദ്രൻ (മുല്ലക്കൊടി ) പരേതരായ യശോദ (മലപ്പട്ടം), ലീല (പെരുമാച്ചേരി)
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മുല്ലക്കൊടിയിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്