Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പി.വി.രാമചന്ദ്രൻ നിര്യാതനായി

പി.വി.രാമചന്ദ്രൻ നിര്യാതനായി

നാറാത്ത്: ചോയിച്ചേരി കൃഷ്ണൻ പീടിയക്ക് സമീപം പി.വി.രാമചന്ദ്രൻ (83) നിര്യാതനായി. 
ഭാര്യ കെ.പി. ജാനകി 
സഹോദരങ്ങൾ കുഞ്ഞികണ്ണൻ [കടമ്പേരി], വിജയൻ [ചേലേരി], മോഹനൻ [പേരാവൂർ], കമല [പേരാവൂർ], ശോഭ [കുറ്റ്യാട്ടൂർ], പരേതനായ നാരായണൻ. 
സംസ്കാരം 12 മണിക്ക് കണ്ണൂർ പയ്യാമ്പലം ശ്മശാനത്തിൽ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്