Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പൊറോളത്തെ പുതുശ്ശേരിവീട്ടില്‍ വി.സി.നളിനിയമ്മ(84) അന്തരിച്ചു

പൊറോളത്തെ പുതുശ്ശേരിവീട്ടില്‍ വി.സി.നളിനിയമ്മ(84) അന്തരിച്ചു



കുറ്റ്യാട്ടൂര്‍: പൊറോളത്തെ പുതുശ്ശേരിവീട്ടില്‍ വി.സി.നളിനിയമ്മ(84) അന്തരിച്ചു.ഭര്‍ത്താവ്: പരേതനായ പി.ശ്രീധരന്‍ നായര്‍. മക്കള്‍: ജയറാം (വൈസ്, പ്രസിഡന്റ് ഡോംസ് ഇന്ത്യ ലിമിറ്റഡ്) ശ്രീലത,  മനോമോഹനന്‍, ജയപ്രഭ, വി.പി.സുരേന്ദ്രന്‍, സി.കെ.സുജാത,ഇ.കെ. ജയകൃഷ്ണന്‍. സഹോദരങ്ങള്‍: വി.സി. ഭാസ്‌കരന്‍ നമ്പ്യാര്‍, പരേതരായ വി.സി. കുഞ്ഞിക്കൃഷ്ണന്‍നമ്പ്യാര്‍, വി.സി.മാധവന്‍ നമ്പ്യാര്‍,വി.സി.ലക്ഷ്മണന്‍ നമ്പ്യാര്‍, വി.സി.അച്യൂതന്‍ നമ്പ്യാര്‍. സംസ്‌കാരം  ഞായറാഴ്ച ഉച്ചക്ക് 3.30-ന് വീട്ടുവളപ്പില്‍.


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്