Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL സുന്നി മഹല്ല് ഫെഡറേഷന്‍ മയ്യില്‍ റെയിഞ്ച് കമ്മിറ്റി മിലാദ് വിളംബര റാലി സംഘടിപ്പിച്ചു

സുന്നി മഹല്ല് ഫെഡറേഷന്‍ മയ്യില്‍ റെയിഞ്ച് കമ്മിറ്റി മിലാദ് വിളംബര റാലി സംഘടിപ്പിച്ചു

  



സുന്നി മഹല്ല് ഫെഡറേഷന്‍ മയ്യില്‍ റെയിഞ്ച് കമ്മിറ്റി സംഘടിപ്പിച്ച മിലാദ് വിളംബര റാലി.
മയ്യില്‍:  സുന്നി മഹല്ല് ഫെഡറേഷന്‍)എസ്എംഎഫ്) മയ്യില്‍ റെയിഞ്ച് കമ്മിറ്റി മിലാദ് വിളംബര റാലി സംഘടിപ്പിച്ചു. കണ്ടക്കൈ റോഡ് കവലയില്‍  ജംഇയ്യത്തുല്‍ മുഅല്ലീമീന്‍ പ്രസിഡന്‍ര്  അബ്ദുള്‍ റഹിമാന്‍ മന്നാനി എസ്എംഎഫ്  പ്രസിഡന്റ് കെ.പി. അബ്ദുള്‍ അസീസ് ഹാജിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. മയ്യില്‍ ജുമാമസ്ജിദ് ഖത്തീബ് ഹാരിസ് അല്‍ അസ്ഹരി പ്രമേയാവതരണം നടത്തി. ജനറല്‍ സെക്രട്ടറി ശുക്കൂര്‍ കണ്ടക്കൈ, കീര്‍ത്തി അബ്ദുള്ളഹാജി, എല്‍.കെ.റഫീഖ്, മജീദ് കോറലായി, അബ്ദുള്‍റഹിമാന്‍ മയ്യില്‍, എ. മുസ്ഥഫ, നയീമുദ്ധീന്‍ ഇര്‍ഫാനി എന്നിവര്‍ സംസാരിച്ചു.




0/Post a Comment/Comments