Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL വിദ്യാലയങ്ങളില്‍ കളറായി ഓണാഘോഷം

വിദ്യാലയങ്ങളില്‍ കളറായി ഓണാഘോഷം

  വിദ്യാലയങ്ങളില്‍ കളറായി ഓണാഘോഷം
പടം. 30hari31 മയ്യില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഓണാഘോഷത്തില്‍ നിന്ന്
 മയ്യില്‍: വിദ്യാലയങ്ങളിലെ സ്‌പെഷ്യല്‍ ദിവസങ്ങളില്‍ കളര്‍ വസ്ത്രം ധരിക്കാനനുവദിച്ച വിദ്യാഭ്യാസ മന്ത്രിക്ക് അഭിവാദ്യങ്ങള്‍ പറഞ്ഞ് വിദ്യാലയങ്ങള്‍ നിറങ്ങള്‍ നിറച്ച് ഓണാഘോഷം. മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൂക്കള മത്സരം, മാവേലി സന്ദര്‍ശനം, പാല്‍പ്പായസ വിതരണം, കലാപരിപാടികള്‍ എന്നിവ നടത്തി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്