കുറ്റിയാട്ടുർ പൊറോളത്ത് പുതുശ്ശേരി വീട്ടിൽ വിസി നളിനിയമ്മ (84) നിര്യാതയായി.
ഭർത്താവ് : പരേതനായ പി ശ്രീധരൻ നായർ.
മക്കൾ : ജയറാം (വൈസ് പ്രസിഡന്റ് Doms india ltd.), ശ്രീലത, മനോമോഹൻ, ജയപ്രഭ.
മരുമക്കൾ : സ്മിത ജയറാം, വി പി സുരേന്ദ്രൻ, സുജാത സി കെ, ജയകൃഷ്ണൻ ഇ കെ.
സഹോദരന്മാർ : വി.സി ഭാസ്കരൻ നമ്പ്യാർ, പരേതരായ വിസി കുഞ്ഞികൃഷ്ണൻ, വി.സി മാധവൻ നമ്പ്യാർ, പരേതനായ വി.സി ലക്ഷ്മണൻ നമ്പ്യാർ, വി സി അച്യുതൻ നമ്പ്യാർ,
സംസ്കാരം നാളെ വൈകുന്നേരം 3.30 മണിക്ക് വീട്ടുവളപ്പിൽ.
Post a Comment