ഗീതാവിചാര സത്രം
കൊളച്ചേരി: ചേലേരി ചന്ത്രോത്ത് കണ്ടി മടപ്പുരയും സാന്ദീപനി ധര്‍മപഠന വിദ്യാലയവും ഗീതാവിചാര സത്രം നടത്തും. ആരിന് രാവിലെ 7.30 മുതല്‍ വൈകീട്ട് 5.30 വരെയാണ് പരിപാടി. രാവിലെ 11.ന് രാജേഷ് നാദാപുരം ഭഗവദ്ഗീതാ പ്രഭാഷണം നടത്തും. ഉച്ചക്ക് ഒന്നിന് പ്രസാദ സദ്യ. രണ്ടിവ് ശ്രീകൃഷ്ണ ഭക്തിഗാനങ്ങള്‍. 2.30-ന്് ഗീതാ പ്രഭാഷണം വൈകീട്ട് നാലിന് ഗീതാ ആരതി.
Post a Comment