നാറാത്ത് സേവാഭാരതിക്ക് ധനസഹായം നൽകി, നാറാത്ത് മാരിയമ്മ ക്ഷേത്രത്തിന് സമീപം ശ്രീകൃഷ്ണ ഭവനിൽ സി.വി.പ്രശാന്തൻ - ഗീത ദമ്പതികൾ ഗ്രഹപ്രവേശത്തിന്റെ ഭാഗമായി ധനസഹായം നൽകി. സെക്രട്ടറി കെ പി രാജൻ വൈസ് പ്രസിഡണ്ട്. ഉത്തമൻ, പി ജയൻ കെ.പി ഹരിഹരൻ, കെ.പി എന്നിവർ പങ്കെടുത്തു.
Post a Comment