ഭാരവാഹികള്‍
കൊളച്ചേരി: ചേലേരി ചന്ത്രോത്ത് കണ്ടി മുത്തപ്പന്‍ ക്ഷേത്രത്തിലെ ഭാരാവാഹികളെ തിരഞ്ഞെടുത്തു.ഭാരവാഹികള്‍: കെ. സുനില്‍കുമാര്‍(രക്ഷാധികാരി) സി.പി.ഗോപാലകൃഷ്ണന്‍(പ്രസി) കെ.രവീന്ദ്രന്‍,എം.കെ. സുകുമാരന്‍, ഇ.പി. വിനോദ്.(വൈസ.് പ്രസി) പി.കെ. കുട്ടിക്കൃഷ്ണന്‍( ജന. സെക്ര) എം.വി. സുജിത്ത്(ഖജ)

Post a Comment