Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL സാഹിത്യ പ്രതിഭാ പുരസ്കാര സമർപ്പണം 12 ന്

സാഹിത്യ പ്രതിഭാ പുരസ്കാര സമർപ്പണം 12 ന്

 സാഹിത്യ പ്രതിഭാ പുരസ്കാര സമർപ്പണം ഇന്ന്



മയ്യിൽ: കെ.വി.കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക സാഹിത്യ പ്രതിഭാ പുരസ്കാരം സമർപ്പണം 12 ന് നടത്തും. രാവിലെ പത്തിന് മയ്യിൽ ചെക്ക്യാട്ടു കാവിലുള്ള സ്മാരക മന്ദിരത്തിൽ സംസ്കൃത സർവകലാശാല ഡയരക്ടർ പ്രാെഫ: കൊമ്പങ്കുളം വിഷ്ണു നമ്പൂതിരി ഉദ്ഘാടനം ചെയ്യും. കേരള ക്ഷേത്ര കലാ അക്കാദമി സെക്രട്ടറി കൃഷ്ണൻ നടുവിലത്ത് പുരസ്കാരം ഏറ്റുവാങ്ങും. കവിയരങ്ങ്, അക്ഷരശ്ളോകo, അനുസ്മരണ സമ്മേളനം എന്നിവയും ഉണ്ടാകും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്