ജില്ലാ തല ക്വിസ് മത്സരം 12-ന്
മയ്യില്‍: ശാസ്ത്രകാരനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ ചന്ദ്രന്‍തെക്കെയിലിന്റെ അനുസ്മരണ പരിപാടിയുടെ ഭാഗമയി ജില്ലാ തല ക്വിസ് മത്സരം 12-ന് നടത്തും.കരിങ്കല്‍ക്കുഴിയിലെ നണിയൂര്‍ എല്‍.പി.സ്‌കൂളില്‍ ജൂനിയര്‍, സീനിയര്‍ വിദ്യാര്‍ഥികള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാനവസരം. രാവിലെ പത്തിന് നടക്കുന്ന പരിപാടിയില്‍ ഒരു വിദ്യാലയത്തിലെ രണ്ട് പേരടങ്ങുന്ന ടീമിന് പങ്കെടുക്കാം. ഫോണ്‍: 9895117122
Post a Comment