Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മുല്ലക്കൊടിയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ RP മുഹമ്മദ് കുഞ്ഞി നിര്യാതനായി

മുല്ലക്കൊടിയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ RP മുഹമ്മദ് കുഞ്ഞി നിര്യാതനായി

കടൂർ മുല്ലക്കൊടിയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ RP മുഹമ്മദ് കുഞ്ഞി (72) നിര്യാതനായി.
അടിയന്തിരാവസ്ഥ കാലത്ത് 1976 ആഗസത് 19 സ : കൃഷ്ണപ്പിള്ള ചരമദിനത്തിൽ മുല്ലക്കൊടിയിൽ CPIM പതാക ഉയർത്തുമ്പോൾ MSP ക്കാർ പിടിച്ച് കൊണ്ട് പോയതിൻ്റെ ഭാഗമായി 4 മാസം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. കബറടക്കം കടൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.
ഭാര്യ: ഫാത്തിമ,
മക്കൾ: ജസീം ,സിറാജ്,ഹുസൈൻ മരുമക്കൾ ജുനൈമ, അർഷിദ, ഷബാന
സഹോദരങ്ങൾ: ഖദീജ (മുല്ലക്കൊടി ) അബ്ദുറഹ്മാൻ (മുല്ലക്കൊടി )

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്