Home നാറാത്ത് സേവാഭാരതി സേവാനിധിയിലേക്ക് സംഭാവന നൽകി ജിഷ്ണു കണ്ണൂർ -Wednesday, June 18, 2025 0 നാറാത്ത് : പരേതനായ വലിയ വീട്ടിൽ കണ്ണൻ മാസ്റ്ററുടെ ഭാര്യയായ പി. പി. നാരായണി അമ്മയുടെ 13ാം ചരമദിനത്തിൽ സേവാഭാരതി സേവാ നിധിയിലേക്ക് നൽകിയ സംഭാവന ശ്രീ കെ. വി. വിദ്യാധരനിൽ നിന്നും സേവാഭാരതി നാറാത്ത് പഞ്ചായത്ത് സെക്രട്ടറി ശ്രീ. കെ . പി. രാജൻ ഏറ്റുവാങ്ങി.
Post a Comment