Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ഭാർഗ്ഗവിയമ്മ നിര്യാതയായി

ഭാർഗ്ഗവിയമ്മ നിര്യാതയായി

കണ്ണാടിപ്പറമ്പ് : മാലോട്ട് "ബൽറാം "വീട്ടിൽ പരേതനായ പി.പി. ബാലൻ നമ്പ്യാരുടെ ഭാര്യയും റിട്ട. ഇന്ത്യൻ പോസ്റ്റൽ ജീവനക്കാരിയുമായ എം. ഭാർഗ്ഗവിയമ്മ (77 വയസ്സ്) നിര്യാതയായി. 
മക്കൾ: രാജേഷ് കുമാർ, പ്രീത, രമേഷ് കുമാർ (കുവൈറ്റ്), ദീപ (എസ്.എൽ.ഐ ഓഫീസ്, തിരുവനന്തപുരം) 
മരുമക്കൾ: വിലാസിനി (അധ്യാപിക, ചെന്നൈ), ശിവദാസൻ (എളയാവൂർ), പ്രിയ (അധ്യാപിക, എറണാകുളം), ബാബുരാജ് ( ജില്ലാ ട്രഷറി, കണ്ണൂർ)
സഹോദരങ്ങൾ: രോഹിണി അമ്മ, പരേതരായ കുഞ്ഞിരാമൻ നമ്പ്യാർ, കരുണാകരൻ നമ്പ്യാർ.
സംസ്കാരം നാളെ (30.06.25 തിങ്കൾ) ഉച്ചക്ക് 1 മണിക്ക് പുലൂപ്പി സമുദായ ശ്മശാനത്തിൽ.

0/Post a Comment/Comments