Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കെ.വി. കുഞ്ഞിരാമന്‍ മാസ്റ്റര്‍ സ്മാരക പ്രതിഭാ പുരസ്‌കാരത്തിന് സമാഹാരങ്ങള്‍ ക്ഷണിക്കുന്നു.

കെ.വി. കുഞ്ഞിരാമന്‍ മാസ്റ്റര്‍ സ്മാരക പ്രതിഭാ പുരസ്‌കാരത്തിന് സമാഹാരങ്ങള്‍ ക്ഷണിക്കുന്നു.


മയ്യില്‍:  സംസ്‌കൃത പണ്ഡിതന്‍ കെ.വി.കുഞ്ഞിരാമന്‍ മാസ്റ്റര്‍ സാഹിത്യ പ്രതിഭാ പുരസ്‌കാരത്തിന് കവിതാ സമാഹാരങ്ങള്‍ ക്ഷണിക്കുന്നു.  മയ്യില്‍ കെ.വി.കെ.എം. ട്രസ്റ്റാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.  2022 ജനുവരി ഒന്നിന് ശേഷം പ്രസിദ്ധീകരിച്ച കവാത സമാഹാരങ്ങളാണ് പരിഗണിക്കുക. സമാഹാരങ്ങളുടെ മൂന്നു കോപ്പികള്‍ 25-നകം  കെ.വി.കെ.എം. ട്രസ്റ്റ് , ജ്യോതിസ്സദനം,  മയ്യില്‍, പി.ഒ. 670602 എന്ന വിലാസത്തില്‍ ലഭിക്കണം.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്