Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പാറോത്തും ചാലിലെ ശാരദ കെ.സി നിര്യാതയായി

പാറോത്തും ചാലിലെ ശാരദ കെ.സി നിര്യാതയായി

മാണിയൂർ തരിയേരി കാഞ്ഞിരോട് പാറോത്തും ചാലിലെ ശാരദ കെ.സി (മാധവി, 88) നിര്യാതയായി.
ഭർത്താവ് - പരേതനായ അച്ചുതൻ
മക്കൾ - നിർമ്മല, നിരൂപ, നിഷ, നീന കെ.സി (കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ കണ്ണൂർ, NGO യൂനിയൻ കണ്ണൂർ ഏരിയ ജോ: സെക്രട്ടറി), നീറ, നിവ്യ
മരുമക്കൾ - വിശ്വനാഥൻ (കട്ടോളി), ചന്ദ്രൻ (അയ്യപ്പൻമല ), സുജിത്ത് (കക്കാട്), കെ.ദിനേശൻ (സി.പി.ഐ.എം തരിയേരി ബ്രാഞ്ചംഗം), പി.കെ.സന്തോഷ് കുമാർ പുഴാതി (സെയിൽസ് എക്സിക്യൂട്ടീവ്), രാജേഷ് ബാവോട് (ലൈറ്റ് ആൻ്റ് സൗണ്ട് )
സഹോദരങ്ങൾ - അച്ചുതൻ മാസ്റ്റർ (കാസർഗോഡ്), പരേതരായ നാരായണി, ഗോവിന്ദൻ, രാഘവൻ, കൃഷ്ണൻ, രാജൻ
സംസ്കാരം 13.06.2025 ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പയ്യാമ്പലത്ത്

0/Post a Comment/Comments