Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL നിഖില്‍ വെള്ളാച്ചേരിക്ക് കലാഭവൻ മണി കലാരത്‌ന പുരസ്‌കാരം

നിഖില്‍ വെള്ളാച്ചേരിക്ക് കലാഭവൻ മണി കലാരത്‌ന പുരസ്‌കാരം

മയ്യില്‍: ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ കലാഭവന്‍ മണി കലാരത്‌ന പുരസ്‌കാരം നാടന്‍പാട്ട് പരിശീലകന്‍ നിഖില്‍ വെള്ളാച്ചേരി ഏറ്റുവാങ്ങി. ജില്ലാ ജഡ്ജ് കൃഷ്ണന്‍കുട്ടി പുരസ്‌കാരം കൈമാറി. കേരള ഫോക് ലോര്‍ യുവ പ്രതിഭാ പുരസ്‌കാരം, സാംസ്‌കാരിക വകുപ്പ് വജ്ര ജൂബിലി പുരസ്‌കാരം, ബിഹൈന്‍ഡ് ദി കര്‍ട്ടണ്‍ കലാശ്രീ പുരസ്‌കാരം എന്നിവയും നേടിയിട്ടുണ്ട്. മയ്യില്‍ വള്ളിയോട്ട് സ്വദേശിയാണ്.




0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്