കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവീസ് സഹകരണ ബേങ്കിൽ നിന്ന് വിരമിച്ച അസിസ്റ്റന്റ് സെക്രട്ടറി. എം. വി സുശീല. ബ്രാഞ്ച് മാനേജർ കെ. രാമചന്ദ്രൻ. എക്കൗണ്ടന്റ് കെ. ഗണേഷ്കുമാർ എന്നിവർ നൽകിയ.ധനസഹായം
അഴീക്കോട് എം. എൽ. എ കെ. വി സുമേഷ് ഏറ്റുവാങ്ങി. ചടങ്ങിൽ കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവീസ് സഹകരണ ബേങ്ക് പ്രസിഡന്റ് പി. വി ഗംഗാധരൻ അധ്യക്ഷത വഹിച്ചു
സി. പി. ഐ എം ജില്ലാ കമ്മിറ്റിയംഗവും മയ്യിൽ ഏരിയ സെക്രട്ടറി യുമായ എൻ. അനിൽകുമാർ. പാർട്ടി വേശാല ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ. കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. പി. റെജി എന്നിവർ സംസാരിച്ചു. കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവീസ് സഹകരണ ബേങ്ക് സെക്രട്ടറി ആർ.വി.രാമകൃഷ്ണൻ സ്വാഗതവും കെ. നാരായണൻ നന്ദിയും പറഞ്ഞു.
Post a Comment