മലപ്പട്ടം : ചൂളിയാട്- അടുവാപ്പുറം -ചിറ്റിക്കുന്നോൻ ചാത്തോത്ത് നാരായണി അമ്മ(90) നിര്യാതയായി.
ഭർത്താവ്: പരേതനായ പയ്യൻ വീട്ടിൽ കൃഷ്ണൻ നമ്പ്യാർ.
മക്കൾ: സി സി ലീല (പട്ടാനൂർ), സി സി പ്രേമരാജൻ (Hony Cpt.Rtd), സി സി രാമചന്ദ്രൻ, സി സി പ്രകാശൻ (Army), സി സി രാധാകൃഷ്ണൻ (CPIM ബ്രാഞ്ച് സെക്രട്ടറി മീത്തിലെക്കരി)
മരുമക്കൾ: പരേതനായ എം.പി കുഞ്ഞികൃഷ്ണൻ നമ്പ്യാർ (പട്ടാനൂർ), ലീലാമണി (കാഞ്ഞിലേരി), ശോഭന (നിടിയേങ്ങ), ഷീജ (നിടിയേങ്ങ), രമ്യ (പെരളശ്ശേരി, ആശവർക്കർ മലപ്പട്ടം, CPIM മീതിലേക്കരീ ബ്രാഞ്ച് അംഗം)
സഹോദരങ്ങൾ: സി സി ലക്ഷ്മിക്കുട്ടി (നിടിയേങ്ങ), സി സി ജാനകി (നടുവിൽ), സി സി കാർത്യായനി (ചുഴലി), സി സി ദേവകി (നിടിയേങ്ങ), സി സി ചന്ദ്രൻ (മസ്ക്കറ്റ്)
സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് മലപ്പട്ടം പഞ്ചായത്ത് ശ്മശാനത്തിൽ .
Post a Comment