Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL NEWS TIME

 പരിസ്ഥിതി ദിനാഘോഷം
 കൊളച്ചേരി: ചേലേരി നേതാജി സ്മാരക വായനശാല ആന്‍ഡ് ഗ്രന്ഥാലയം  പരിസ്ഥിതി ദിനത്തില്‍ മാലിന്യ നിര്‍മ്മാര്‍ജ്ഡജനം യജ്ഞം നടത്തി.  വായനശാല പ്രസിഡന്റ് എന്‍.വി. പ്രേമാനന്ദന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടരി കെ.എം. രാജശേഖരന്‍, എം.അനന്തന്‍, കെ.വിനോദ്, ബേബി രഞ്ജിത്ത് പി. ഗോപാലകൃഷ്ണന്‍, എ. പ്രകാശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്