Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കയരളം എ യുപി സ്കൂളിൽ മയ്യിൽ പഞ്ചായത്ത് തല പ്രവേശനോത്സവം നടന്നു

കയരളം എ യുപി സ്കൂളിൽ മയ്യിൽ പഞ്ചായത്ത് തല പ്രവേശനോത്സവം നടന്നു

കയരളം  യുപി സ്കൂളിൽ പഞ്ചായത്ത് തല പ്രവേശനോത്സവംനടന്നു. ഹെഡ്മിസ്ട്ര ഇ കെ രതി ടീച്ചർ സ്വാഗതം പറഞ്ഞു.വാർഡ് മെമ്പർ കെ  ശാലിനിയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് എംവി അജിത ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള അനുമോദനം  രവി മാണിക്കോത്ത് നിർവഹിച്ചു. മുൻ ഹെഡ്മിസ്ട്രസ്  എം എം വനജ കുമാരി ടീച്ചർ മുഖ്യാതിഥിയായിരുന്നു. നിതീഷ് എം, കെ പി കുഞ്ഞികൃഷ്ണൻ, രേഷ്മ സി കെ, സൗമ്യ പി വി,പി കെ ദിനേശ്  എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.നവാഗതരായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകിക്കൊണ്ട് വരവേറ്റു. മധുര വിതരണവും നടന്നു. എൻസിഷീല ടീച്ചർ നന്ദി രേഖപ്പെടുത്തി. മികവുറ്റ രീതിയിൽ പ്രവേശന ഉത്സവം നടത്താൻ സാധിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്