നാറാത്ത് : ഓണപ്പറമ്പ് ശ്രീകോവിലിൽ മരുതിയോടൻ വീട്ടിൽ ഓമന (81) നിര്യാതയായി.
മക്കൾ : ശ്രീജ (നാറാത്ത്), ശ്രീഷ(പാപ്പിനിശ്ശേരി) പരേതരായ ശ്രീജിനി, ശ്രീജിത്ത്.
മരുമക്കൾ : ഒ. നാരായണൻ (നാറാത്ത് സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡണ്ട്), സി.വി.ബാലകൃഷ്ണൻ (ചേലേരി), സുരേന്ദ്രൻ പാപ്പിനിശ്ശേരി (റിട്ട. ആർമി), മഞ്ജുഷ (കക്കാട്) .
സഹോദരി : പരേതയായ എം.വി ജാനകി അമ്മ (മൊറാഴ)
സംസ്ക്കാരം : ഇന്ന് ഉച്ചക്ക് 2 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ.
Post a Comment