Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിൻ്റെ ഭാഗമായിപരിശീലനം നൽകി

തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിൻ്റെ ഭാഗമായിപരിശീലനം നൽകി

*തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിൻ്റെ ഭാഗമായിപരിശീലനം നൽകി*



മയ്യിൽ:തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിൻ്റെ ഭാഗമായി  വാർഡ്, ബൂത്ത് പ്രസിഡൻ്റുമാർ, ബൂത്ത് ല ലവൽ ഏജൻ്റ്മാർ എന്നിവർക്കായി കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പരിശീലനം നടത്തി.  ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.പി. സാജു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.പി.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി.സെക്രട്ടറി കെ.സി.ഗണേശൻ,  കെ.എം. ശിവദാസൻ,  പി.കെ.രഘുനാഥൻ, കൊളച്ചേരി മണ്ഡലം പ്രസിഡൻ്റ് ടി.പി.സുമേഷ് എന്നിവർ സംസാരിച്ചു.  പി.കെ. പ്രഭാകരൻ  പരിശീലന ക്ലാസ് എടുത്തു.

0/Post a Comment/Comments