Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കെ.എസ്.എസ്.പി.യു മയ്യിൽ ബ്ലോക്ക് കൺവെൻഷൻ സംഘടിപ്പിച്ചു

കെ.എസ്.എസ്.പി.യു മയ്യിൽ ബ്ലോക്ക് കൺവെൻഷൻ സംഘടിപ്പിച്ചു

കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍( കെഎസ്എസ്പിയു) മയ്യില്‍ ബ്ലോക്ക് കണ്‍വെന്‍ഷന്‍ സംസ്ഥാന കമ്മിറ്റിയംഗം പി.വി. പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു.
മയ്യില്‍: ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിരന്തരം സജീവമാക്കണമെന്ന് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ (കെഎസ്എസ്പിയു) മയ്യില്‍ ബ്ലോക്ക് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. മയ്യില്‍ പെന്‍ഷന്‍ ഭവനില്‍ നടന്ന പരിപാടി സംസ്ഥാന കമ്മിറ്റിയംഗം പി.വി. പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം കെ. ബാലകൃഷ്ണന്‍ നായര്‍, പി.പി. ബാലകൃഷ്ണന്‍, പി.ശശിധരന്‍, സി.കെ. ജനാര്‍ദ്ധനന്‍ നമ്പ്യാര്‍, കെ.വി.ചന്ദ്രന്‍, കെ. നാരായണന്‍, പി.സൗമിനി, പി.ബാലന്‍, വി.സി.ഗോവിന്ദന്‍, സി. പത്മനാഭന്‍, വി.വി.വിജയരാഘവന്‍ എന്നിവര്‍ സംസാരിച്ചു.

0/Post a Comment/Comments