മയ്യിൽ നിരത്തു പാലം : കേരള പോലീസ് കോൺസ്റ്റബിൾ റാങ്ക് ലീസ്റ്റിൽ 12മതായി ഇടം നേടിയ മുഹമ്മദ് ഷഫീക്കിനെ പടിക്കച്ചാൽ കൂട്ടായ്മ അനുമോദിച്ചു.
അനുമോദന ചടങ്ങിൽ വാർഡ് മെമ്പർ യുസഫ് പാലക്കൻ മൊമെന്റോ നൽകി ആദരിച്ചു EP അബ്ദുൾ റസാഖ് മൗലവി അധ്യക്ഷ ത വഹിച്ചു RP മുഹമ്മദ് അഷ്‌റഫ് സ്വാഗതം പറഞ്ഞു,വത്സരാജൻ, രാജേഷ്, നൗഫൽ മാസ്റ്റർ, പ്രശാന്ത് കാദർ ഹാജി എന്നിവർ ആശംസകൾ അർപ്പിച്ചു ഷാജിർ വി കെ നന്ദി പറഞ്ഞു മുഹമ്മദ് ഷഫീക്ക് റാങ്ക് കിട്ടിയ സാഹചര്യം വിശദീകരിച്ചു
Post a Comment