Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മയ്യില്‍ യുവജന വായനശാല ആന്‍ഡ് ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന ആരോഗ്യ ക്ലാസ്സ് 11-ന്

മയ്യില്‍ യുവജന വായനശാല ആന്‍ഡ് ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന ആരോഗ്യ ക്ലാസ്സ് 11-ന്

 ആരോഗ്യ ക്ലാസ്സ് നാളെ





മയ്യിൽ: യുവജന വായനശാല ആന്‍ഡ് ഗ്രന്ഥാലയം  സംഘടിപ്പിക്കുന്ന ആരോഗ്യ ക്ലാസ്സ് 11-ന് നടത്തും. വായനശാല ഹാളില്‍ വൈകീട്ട് ആറിനാണ് പരിപാടി. ഹരിത കേരള മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍  പി.പി. സുകുമാരന്‍ ക്ലാസ്സിന് നേതൃത്വം നല്‍കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്