Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL വിവേക് മേനോനെ ആദരിച്ചു

വിവേക് മേനോനെ ആദരിച്ചു

കണ്ണൂർ: എറണാകുളത്ത് വച്ച് നടന്ന പാൻ ഇന്ത്യ മാസ്റ്റേഴ്സ് ദേശീയ പവർ ലിഫ്റ്റിങ്ങിലും വെയിറ്റ് ലെഫ്റ്റിങ്ങിലും  7 സ്വർണമെഡൽ കരസ്ഥമാക്കി ഏഷ്യൻ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയ കെ. വിവേക് മേനോനെ കണ്ണൂർ ശ്രീ ഹനുമാൻ ദേവസ്ഥാനമായ സന്മാർഗ്ഗ ദർശന സഹോദര ആശ്രമത്തിൽ ശ്രീരാമാഞ്ജനേയ  സേവാ സംഘം പൊന്നാട അണിയിച്ചു ആദരിച്ചു. ചടങ്ങിൽ എം.കെ. ശുചീന്ദ്രൻ, ഇ. മനോഹരൻ, എം. കെ. ജ്യോതീന്ദ്രൻ എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്