ജില്ലാ ഹയർ സെക്കന്ററി കോർഡിനേറ്റർക്ക് ജില്ലാ പഞ്ചായത്ത് യാത്രയയപ്പ് നൽകി
മയ്യിൽ: വിരമിക്കുന്ന ജില്ലാ ഹയർ സെക്കന്ററി കോർഡിനേറ്ററും ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ: ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പലുമായ എം.കെ. അനൂപ് കുമാറിന് കണ്ണൂർ ജില്ല പഞ്ചായത്ത് യാത്രയയപ്പ് നൽകി. പ്രസിഡന്റ് അഡ്വ.കെ.കെ. രത്നകുമാരി ഉപഹാരം കൈമാറി. വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, വി.കെ സുരേഷ് ബാബു, എൻ.വി. ശ്രീജിനി തുടങ്ങിയവർ സoബന്ധിച്ചു.
Post a Comment