കണ്ണാടിപ്പറമ്പ് : മാതോടം പുതിയ പറമ്പിലെ ശ്രീനിലയത്തിൽ പി. വാസന്തി (75) നിര്യാതയായി.
ഭർത്താവ് പരേതനായ കണ്ണിച്ചാൻ കണ്ടി ശ്രീധരൻ.
മക്കൾ ഷീജ, ഷീബ,മധുസൂദനൻ, ബിജു.
മരുമക്കൾ സുരേന്ദ്രൻ (മുണ്ടയാട് ) മധു (കുറ്റ്യാട്ടൂർ) തുഷാര (CPO കണ്ണൂർ വനിതാ സ്റ്റേഷൻ) സാന്ദ്ര (KSFE കണ്ണൂർ).
സംസ്കാരം രാവിലെ 10 മണിക്ക് പുതിയ പറമ്പ് സമുദായ ശ്മശാനത്തിൽ.
Post a Comment