Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കീറിയ റോഡുകൾ താർ ചെയ്ത് ഗതാഗതയോഗ്യമാക്കണം; സിപിഐ (എം)ൻ്റ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി

കീറിയ റോഡുകൾ താർ ചെയ്ത് ഗതാഗതയോഗ്യമാക്കണം; സിപിഐ (എം)ൻ്റ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി

ജൽജീവൻ മിഷ്യൻ പദ്ധതിയുടെ ഭാഗമായി പൈപ്പ് സ്ഥാപിക്കുന്നതിന് വേണ്ടി കീറിയ റോഡുകൾ താർ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപെട്ട് സിപിഐ (എം)ൻ്റ നേതൃത്വത്തിത്തിൽ ജല അതോറിറ്റി കൊളച്ചേരി സെക്ഷൻ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
കൊളച്ചേരി ലോക്കൽ സെക്രട്ടറി ശ്രീധരൻ സംഘമിത്ര ഉദ്ഘാടനം ചെയ്തു.
കെ രാമകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
എ കൃഷ്ണൻ, സി.പത്മനാഭൻ, പി.പി കുഞ്ഞിരാമൻ  പ്രസംഗിച്ചു. ഏ. ഒ പവിത്രൻ സ്വാഗതവും സി പ്രകാശൻ നന്ദിയും പറഞ്ഞു.
പി സന്തോഷ്, എ വിജയൻ, എം. ലിജിൻ നേതൃത്വം നൽകി. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്