Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കോറലാട്‌പൊടിക്കളം മുത്തപ്പന്‍ ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം

കോറലാട്‌പൊടിക്കളം മുത്തപ്പന്‍ ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം


 


 കോറളാട് പൊടിക്കലം മുത്തപ്പന്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച നടന്ന അന്തിത്തറ
 മയ്യില്‍: നവീകരണം പൂര്‍ത്തിയാക്കിയ കോറലാട് പൊടിക്കളം മുത്തപ്പന്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം തുടങ്ങി.  തന്ത്രി മുന്‍ശബരിമല മേല്‍ശാന്തി  ജയരാമന്‍ നമ്പൂതിരിപ്പാട്, ബ്ലാത്തൂര്‍ ചന്ദ്രന്‍ മടയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ് ചടങ്ങുകള്‍.  അഞ്ചിന് രാവിലെ ആറിന് തിരുവപ്പന വെള്ളാട്ടം, തുടര്‍ന്ന് ഗുളികന്‍ തെയ്യത്തിന്റെ പുറപ്പാട്.  11 മണി മുതല്‍ പ്രസാദ സദ്യ.  ഉച്ചക്ക് രണ്ടിന് ദൈവത്തെ മലകയറ്റല്‍.

0/Post a Comment/Comments