Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL രാജേഷ് കൂട്ടായ്മയുടെ കുടുംബസംഗമം ഒന്നിന്

രാജേഷ് കൂട്ടായ്മയുടെ കുടുംബസംഗമം ഒന്നിന്

കണ്ണൂർ : രാജേഷ് കൂട്ടായ്മയുടെ
സംസ്ഥാന തല കുടുംബസംഗമവും കലാപരിപാടികളും ജൂൺ 1 ന് ഞായറാഴ്ച്ച രാവിലെ 9 മണിക്ക് കണ്ണൂർ മഹാത്മ മന്ദിരത്തിൽ വെച്ച് നടക്കും. ബോക്സിംഗ് യു.എസ്. എ ഗോൾഡൻ ലെവൽ പരീശീലകനും മുൻസംസ്ഥാന ചാമ്പ്യനുമായ രാജേഷ് കുമാരൻ സംഗമം ഉദ്ഘാടനം ചെയ്യും. എസ്. എസ്. എൽ. സി, പ്ലസ്ടു ഉന്നതവിജയികളെ ചടങ്ങിൽ അനുമോദിക്കും.
തുടർന്ന് അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികൾ നടക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്