Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ സ്കൂൾ തല സമിതി പഴശ്ശി എ എൽ പി സ്കൂളിൽ രൂപീകരിച്ചു

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ സ്കൂൾ തല സമിതി പഴശ്ശി എ എൽ പി സ്കൂളിൽ രൂപീകരിച്ചു

കുറ്റ്യാട്ടൂർ: പഴശ്ശി എ എൽ പി സ്കൂളിൽ കേരള പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ സ്കൂൾ തല സമിതി രൂപീകരിച്ചു.

കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് അംഗം ശ്രീ യൂസഫ് പാലക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു. മദേഴ്സ് ഫോറം പ്രസിഡണ്ട് സജന എ അധ്യക്ഷത വഹിച്ചു.

ഹെഡ്മിസ്ട്രസ്സ് കെ പി രേണുക പദ്ധതി വിശദീകരിച്ചു. പി ടി എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സുമയ്യ കെ പി ആശംസ നേർന്ന് സംസാരിച്ചു. HM സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജുമാന കെ നന്ദിയും രേഖപ്പെടുത്തി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്