ടമയ്യില്‍: ഭാരത് സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ് തളിപ്പറമ്പ് സൗത്ത് ലോക്കല്‍ അസ്സോസിയേഷന്‍ നിര്‍മിക്കുന്ന സ്‌നേഹവീടിന് കട്ടിളവെച്ചു. കുറ്റിയാട്ടൂര്‍ പഞ്ചായത്തിലെ നിടുകുളം വട്ടക്കുളത്താ് വീട് നിര്‍മിക്കുന്നത്. തളിപ്പറമ്പ് സൗത്ത് എ.ഇ.ഒ. ജാന്‍സി ജോണ്‍, പഞ്ചായത്ത് പ്രസിഡന്റ് പി.പി.റെജി എന്നിവര്‍ ചേര്‍ന്ന് ചടങ്ങ് നിര്‍വഹിച്ചു. കുറ്റിയാട്ടൂര്‍ യു.പി. സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് കെ. മധു അധ്യക്ഷത വഹിച്ചു. നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ ബാബു പണ്ണേരി, എം.പി. ഷാജി, കെ.സി. സതി, കെ.സുധാദേവി, കെ. പുഷ്പജ, സി.പി. ദിവാകരന്‍, എം,ഷിജിന, പ്രഥമാധ്യാപിക കെ.കെ. അനിത, കെ. ഹേമന്ത് എന്നിവര്‍ സംസാരിച്ചു.
Post a Comment