Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കല്ലേൻ തറവാട് കുടുംമ്പ സംഗമം മയ്യിൽ കാർത്തിക ഓഡിറ്റോറിയത്തിൽ നടന്നു

കല്ലേൻ തറവാട് കുടുംമ്പ സംഗമം മയ്യിൽ കാർത്തിക ഓഡിറ്റോറിയത്തിൽ നടന്നു

കുറ്റ്യാട്ടൂർ - കാഞ്ഞിരത്തട്ടിലെ കല്ലേൻ തറവാട് കുടുംമ്പ സംഗമം മയ്യിൽ കാർത്തിക ഓഡിറ്റോറിയത്തിൽ (27/4/2025) നടന്നു. 
കല്ലേൻ കുഞ്ഞിരാമന്റെ അദ്ധ്യക്ഷതയിൽ rtd AEO ശ്രീ.വി.പ്രഭാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കല്ലേൻ ബാലകൃഷ്ണൻ സ്വാഗതവും കല്ലേൻ സതീശൻ നന്ദിയും പറഞ്ഞു. കുടുംമ്പാഗംങ്ങളുടെ കലാ പരിപാടിയും നടന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്